ഫാ. നമ്പ്യാംപറമ്പിൽ സ്മാരക ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് തുടക്കമായി

കോഴിക്കോട്: സെന്റ് ജോസഫ്സ് ജൂനിയർ സ്കൂൾ മുൻ പ്രിൻസിപ്പാൾ ഫാ. മാത്യു നമ്പ്യാംപറമ്പിൽ സ്മാരക പ്രഥമ ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ദേശീയ കോച്ച് പി.സി. ആൻറണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജോസഫ് എടശ്ശേരി അധ്യക്ഷത വഹിച്ചു. ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിലെ സീനിയർ പ്രൊഫ. ജോൺസൺ ജോസഫ്, പ്രിൻസിപ്പാൾ റാംലറ്റ്…

Continue Reading
സെന്റ് ജോസഫ്സ് ജൂനിയർ സ്കൂളിന്റെ 59-ാം വാർഷികാഘോഷ ചടങ്ങിൽ കവി പ്രൊഫ.വി.മധുസൂദനൻ നായർ മുഖ്യ പ്രഭാഷണം നടത്തുന്നു

കുടിവെള്ളം സംരക്ഷിക്കാനുള്ള ബോധം കുട്ടികളിൽ വളർത്തണം – കവി മധുസൂദനൻ നായർ

കോഴിക്കോട്: സ്വന്തം കുടിവെള്ളം സംരക്ഷിക്കാനുള്ള ബോധം കുട്ടികളിൽ വളർത്തിയെടുക്കണമെന്ന് കവി പ്രൊഫ.വി.മധുസൂദനൻ നായർ. അത്തരമൊരു ബോധം വളർത്തിയെടുക്കാൻ സാധിച്ചില്ലെങ്കിൽ അവരെ നരകത്തിലേക്ക് തള്ളിയിടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെന്റ് ജോസഫ്സ് ജൂനിയർ സ്കൂളിന്റെ 59-ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കവി. ഉത്തരം പറയാനുള്ള ആർജവമാണ് കുട്ടികൾക്ക് വേണ്ടത്. അതിനു നമ്മൾ അവനെ പ്രാപ്തരാക്കണം. അറിവ്…

Continue Reading